ഇരിങ്ങാലക്കുട തീവണ്ടിനിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയംതൃശ്ശൂർ ജില്ലയിലെ കല്ലേറ്റുംകരയിൽ ഉള്ള ഒരു റെയിൽവേ സ്റ്റേഷൻ ആണ്, ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ. ഇരിങ്ങാലക്കുടയിൽ നിന്ന് 6 കി.മി. അകലെ തൃശ്ശൂർ ജില്ലയിലെ ഷൊറണൂർ-കൊച്ചിൻ ഹാർബർ സെക്ഷനിൽ നെല്ലായി റയിൽവേ സ്റ്റേഷനും ചാലക്കുടി സ്റ്റേഷനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.
Read article
Nearby Places
ഇരിഞ്ഞാലക്കുട
കേരളത്തിലെ ഒരു പട്ടണം
കൊടകര
സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി
തൃശ്ശൂർ ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം

തുമ്പൂർ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കടുപ്പശ്ശേരി
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
കൗതുക പാർക്ക്

കാരൂർ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
നെല്ലായി തീവണ്ടിനിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം